SPECIAL REPORT'നിസാം അങ്കിള്‍ സ്പീഡിലാണ് എപ്പോഴും എടുക്കാറുള്ളത്'; ബസ് അമിതവേഗതയിലായിരുന്നുവെന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥിനി; ഇറക്കത്തില്‍ ബ്രേക്ക് നഷ്ടമായി; സ്കൂള്‍ ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ലെന്ന് ഡ്രൈവര്‍; ഫിറ്റ്നസ് തീര്‍ന്ന സ്കൂള്‍ വാഹനങ്ങളുടെ കാലാവധി ഏപ്രില്‍ വരെ നീട്ടിയ സര്‍ക്കാര്‍ ഉത്തരവും; അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ജീവനെടുത്ത അപകടത്തില്‍ അന്വേഷണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ1 Jan 2025 8:26 PM IST